ഓസിസ് ടീമിന്റെ സ്പിന്നര്‍മാരെ ഷെയ്ന്‍ വോണ്‍ പരിശീലിപ്പിക്കും

single-img
23 January 2014

shanewaമാര്‍ച്ചില്‍ ബംഗ്ലാദേശില്‍ തുടങ്ങുന്ന ലോകകപ്പ് ട്വന്റി-20ക്ക് മുന്നോടിയായി ഓസ്‌ട്രേലിയ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിനെ സ്പിന്നര്‍മാരുടെ പരിശീലകനായി നിയമിച്ചു. കോച്ച് ഡാരന്‍ ലേമാനെയും വോണ്‍ സഹായിക്കും. ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലും ടീം കളിക്കും.