ആദിവാസിയായ വീട്ടമ്മയേയും പെണ്‍കുട്ടിയേയും മദ്യം നല്‍കി പീഡിപ്പിച്ചു

single-img
23 January 2014

Adimaliആദിവാസികളായ വീട്ടമ്മയേയും 14 കാരിയായ പെണ്‍കുട്ടിയേയും മദ്യം നല്‍കി പീഡിപ്പിച്ചു. അവശ നിലയിലായ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തോടനുബന്ധിച്ച് പടിക്കപ്പുകുടി അഞ്ഞിത്തോട്ടത്തില്‍ സജി പോളിനെതിരെ അടിമാലി എസ്‌ഐ ക്ലീറ്റസ് കെ.ജോസഫ് കേസെടുത്തു. മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി ബന്ധുവിന്റെ കൂടെയാണ് കഴിയുന്നത്.