ടി.പി കേസ്; വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വി.എസ്

single-img
22 January 2014

V. S. Achuthanandan - 8ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്‌ടെത്തിയ സിപിഎം നേതാക്കളുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.