വിയറ്റ്‌നാം കോടതി 30 പേര്‍ക്കു വധശിക്ഷ വിധിച്ചു

single-img
21 January 2014

Vietnamവിയറ്റ്‌നാം കോടതി മയക്കുമരുന്നു കള്ളക്കടത്തുകേസില്‍ മുപ്പതു പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചു. 2006നും 2012നും ഇടയ്ക്ക് 12 ടണ്‍ ഹെറോയ്ന്‍ കള്ളക്കടത്തു നടത്തിയതിന് 89 പേരെ വിചാരണ ചെയ്തതില്‍ എല്ലാവരും കുറ്റക്കാരാണെന്നു കണെ്ടത്തിയാണ് ശിക്ഷ വിധിച്ചത്. 59 പേര്‍ക്കു വിവിധ കാലയളവുകളിലേക്കു ജയില്‍ശിക്ഷയും കോടതി വിധിച്ചു.