സ്കൂൾ കലോൽത്സവം:തൃശ്ശൂർ മൂന്നേറുന്നു

single-img
21 January 2014

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ തൃശ്ശൂർ മുന്നിൽ.186 പോയിന്റാണു തൃശ്ശൂരിന്നു തൊട്ട് പിന്നാല 182 പോയിന്റുമായി പാലക്കാടും 180 പോയിന്റുമായി കോഴിക്കോടും ഉണ്ട്.മേളയിലെ രചനാ മത്സരങ്ങൾ ഇന്നാണു തുടങ്ങുന്നത്

പെൺകുട്ടികളുടെ കഥകളഛൈസ്കൂൾ വിഭാഗത്തിൽ മട്ടം സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂളിലെ ലക്ഷ്മി എസ് ഹരി എ ഗ്രൈഡോടെ ഒന്നാം സ്ഥാനത്ത് എത്തി.കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ പി ഗായത്രിയാണു രണ്ടാം സ്ഥാനക്കാരി,ആർദ്ര പ്രേം മൂന്നാം സ്ഥാനം നേടി