ഇല്ന്തൂര് ബളോക്ക് പഞ്ചായത്ത് എസ്.ജി.എസ്.വൈ പരിശീലനകേന്ദ്രം ഉദ്ഘാടനം ജനുവരി 24 ന്

single-img
21 January 2014

adoor prakash mlaപത്തനംതിട്ട:-ഇലന്തൂര്‍ ബളോക്ക് പഞ്ചായത്ത് കോമ്പൌണ്ടില്‍ പണികഴിപ്പിച്ച എസ്.ജി.എസ്.വൈ/എസ്.എച്ച്.ജി പരിശീലന കേന്ദ്രത്തിന്റ് ഉദ്ഘാടനം 24/01/2014 വെള്ളിയാഴ്ച 3.30 ന്‍ ബഹു.ബളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഏലിയാമ്മ യോഹന്നാന്റ് അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് ബഹു.റവന്യു വകുപ്പ് മന്ത്രി അഡ്വ.അടൂര്‍ പ്രകാശ് അവറുകള്‍ നിറ്വ്വഹിക്കുന്നു.മുഖ്യ പ്രഭാഷണവും ഐ.എ.വൈ ഭവനധനസഹായ വിതരണവും ആറന്മുള എം.എല്‍.എ അഡ്വ. കെ. ശിവദാസന്‍ നായര്‍ നിര്‍വ്വഹിക്കുന്നതായിരിക്കുമെന്ന് എന്‍. ദിലീപ് കുമാര്‍ (സെക്രട്ടറി, ബളോക്ക് പഞ്ചായത്ത്) ശ്രീ. ഏലിയാമ്മ യോഹന്നാന്‍ എന്നിവര്‍ അറിയിച്ചു.