ബ്രാൻഡ് മൂല്ല്യത്തിൽ മഞ്ജു കോടിപതി

single-img
20 January 2014

പരസ്യ വിപണിയിലെ ബ്രാൻഡ് മൂല്ല്യത്തിൽ മഞ്ജുനൊന്നാമത്.ഒരു കോടി രൂപയാണു മഞ്ജുവിന്റെ ബ്രാൻഡ് മൂല്ല്യം.പല പ്രമുഖ കമ്പനികളും തങ്ങളുടെ പരസ്യത്തിന് വേണ്ടി മഞ്ജുവിനെ ഇതിനകം തന്നെ സമീപിച്ചു കഴിഞ്ഞു.
ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്. ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും മഞ്ജുവുമായി കരാര്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യത്തില്ലൂടെയാണു മഞ്ജു വെള്ളി വെളിച്ചത്തിലേക്ക് വീണ്ടും കടന്ന് വന്നത്.മെറിബോയ് ഐസ് ക്രീമിന്റെ പരസ്യത്തിലും മഞ്ജുവാണു താരം.

httpv://www.youtube.com/watch?v=t9qdpPeqQfQ