Movies

ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു

ഫഹദ് ഫാസിലും നസ്രിയ സസീമും വിവാഹിതരാകുന്നു.വിവാഹം ഓഗസ്റ്റിൽ നടക്കുമെന്ന് ഫഹദിന്റെ പിതാവ് ഫാസിൽ അറിയിച്ചു.പ്രണയ വിവാഹമല്ല വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് ഫാസിൽ പറഞ്ഞു.അഞ്ജലിമേനോന്‍ സംവിധാനം ചെയ്യുന്ന എല്‍ ഫോര്‍ ലവ് എന്നാ ചിത്രത്തില്‍ ഫഹദിന്റെ ഭാര്യ ആയി നസ്രിയ ഇപ്പോള്‍ അഭിനയിക്കുകയാണ്.