കുവൈത്തിലെ ഹവല്ലി സാല്‍മിയ മേഖലകളെ കേന്ദ്രീകരിച്ചു വിവിധ താമസ കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനകളില്‍ പുരുഷന്മാരും സ്ത്രീകളും അടക്കം 70 പേര്‍ പിടിയിലായി.

single-img
19 January 2014

കുവൈത്തിലെ ഹവല്ലി സാല്‍മിയ മേഖലകളെ കേന്ദ്രീകരിച്ചു വിവിധ താമസ കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനകളില്‍ പുരുഷന്മാരും സ്ത്രീകളും അടക്കം 70 പേര്‍ പിടിയിലായി. പിടിയിലായവരില്‍ ഭൂരിഭാഗവും ഖാദിം വിസക്കാരും ഇകാമ ഇല്ലാത്തവരും ഒളിച്ചോടിയതായി കേസ് നിലവിലുള്ളവരും ആണെന്ന് പൊലീസ് അറിയിച്ചു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.