ഈ വർഷം കർമ്മ വർഷം:ഒബാമ

single-img
19 January 2014

obamaഒബാമ 2014നെ കര്‍മവര്‍ഷമായി പ്രഖ്യാപിച്ചു. പേനയും ഫോണും ഉപയോഗിച്ച് താന്‍ തന്‍െറ ഭരണ നിര്‍വഹണാധികാരം പൂര്‍ണമായി വിനിയോഗിക്കുമെന്നും സാമ്പത്തിക നവീകരണങ്ങള്‍ക്ക് ജനപ്രതിനിധി സഭ വഴി അംഗീകാരം നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റര്‍മാരുമായുള്ള കൂടിക്കാഴ്ചയിലും വൈറ്റ്ഹൗസില്‍ നടത്തിയ ചടങ്ങിലുമാണ് 2014നെ അനുസ്യൂത കര്‍മങ്ങളുടെ വര്‍ഷമായി താന്‍ പരിഗണിക്കുന്നതെന്ന് ഒബാമ വിശദീകരിച്ചത്.