പാചകവാതക വില 41 രൂപ കുറയും

single-img
19 January 2014

സംസ്ഥാനത്ത് പാചകവാതകത്തിന്റെ വില 41 രൂപ 32 പൈസ കുറയും. സംസ്ഥാനത്ത് എല്‍പിജിക്ക് മുകളിലുള്ള വാറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വില കുറഞ്ഞത്. കൂടാതെ അനാഥാലയങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സബ്‌സിഡി ലഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തിൽ അറിയിച്ചു.വിലക്കയറ്റത്തിന് എതിരെ സി.പി.ഐ.എം നടത്തിയ സമരം ആത്മര്‍ത്ഥതയോടെയുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു