അഖില കേരള ചാക്കമാര് മഹാസഭ 64 മത് വാര്ഷിക സമ്മേളനം ജനുവരി 18,19 –പത്തനംതിട്ടയില്

single-img
18 January 2014

backward community photoപത്തനംതിട്ട:-പിന്നോക്കകാര്‍ക്ക് നീതി നിഷേധിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് 2014 ജനുവരിമാസം 18 നു രാവിലെ 10.30 നു റാന്നി എസ്.എന്‍.ഡി.പി യുണിയന്‍ മന്ദിരത്തില്‍ വെച്ച് പ്രതിനിധി സമ്മേളനം കൂടുന്നു. ജനുവരി 19 നു ഉച്ച്ക്ക് 1.30 നു മാമുക്കിനു സമീപമുള്ള അംബേദ്ക്കറ് നഗറില്‍ മഹാസഭാ പ്രസിഡന്റ് ശ്രീ.പി.എന്‍ കുമാരന്റ് അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പത്തനംതിട്ടഎം.പി ശ്രീ അന്റ് ഒആന്റ്ണി ഉദ്ഘാടനം ചെയ്യും