ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍

single-img
16 January 2014

paniyanലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അന്തിമ തീരുമാനം ഫെബ്രുവരിയില്‍ ഉണ്ടാകും. നിലവിലുള്ള നാല് സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. ബാക്കി ചര്‍ച്ചകള്‍ എൽ .ഡി.എഫില്‍ നടക്കുമെന്നും പന്ന്യന്‍ പറഞ്ഞു.എന്നാൽ സി പി ഐയുടെ നാല് സീറ്റുകളില്‍ മത്സരിക്കന്നുള്ള തീരുമാനത്തിൽ എതുർപ്പും ആയി ജനതാ ദൽ പാർട്ടി രംഗത്ത് വന്നു .