ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ വൈകുന്നതെന്തെന്ന് സുപ്രീം കോടതി

single-img
15 January 2014

supreme courtലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ നിയമ വിദ്യാര്‍ഥിനികള്‍ ഇത്ര വൈകുന്നതെന്തെന്ന് സുപ്രീം കോടതി. മുന്‍ സുപ്രീം കോടതി അഭിഭാഷകന്‍ സ്വതന്ത്രകുമാറിനെതിരെ അദ്ദേഹത്തോടൊപ്പം കഴിഞ്ഞ വര്‍ഷം ഇന്റെര്‍ണ്‍ഷിപ്പ് ചെയ്ത യുവതി സമര്‍പ്പിച്ച പരാതി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.നേരത്തെ റിട്ടയേര്‍ഡ് ജഡ്ജി ആയ ഗാംഗുലിക്കെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു.