ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കൊടുന്തറ തൈപ്പൂയ മഹോത്സവവും ശ്രീമദ് ഭാഗവതയജ്ഞവും

single-img
15 January 2014

azhoor templeപത്തനംതിട്ട:-അഴൂര്‍ –കൊടുന്തറ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൈപ്പൂയ മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും 2014 ജനുവരി 17 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നതായിരിക്കുമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു. വിളം മ്പര ഘോഷയാത്ര 16 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക്