Kerala

വിലകയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസം ആയി സർക്കാർ തീരുമാനം

hortiവിലകയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് ആശ്വാസം ആയി സർക്കാർ തീരുമാനം   .വിലനിയന്ത്രണത്തിനായി വിപണിയില്‍ ഇടപെടാന്‍ ഹോര്‍ട്ടികോര്‍പ്പിന് മന്ത്രിസഭ അനുവാദം നൽകി . വിപണിയില്‍ ഇടപെടാന്‍ മുന്‍കൂട്ടി അനുമതിവാങ്ങണമെന്ന ഉത്തരവ് പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു.