സൌജന്യ നേത്ര പരിശോധന ക്യാമ്പ് ജനുവരി 16 ന്

single-img
15 January 2014

eye testingപത്തനംതിട്ട:-ഇലന്തൂര്‍ പുളിന്തിട്ട എം.റ്റി.എല്‍.പി സ്കൂളിന്റ് ആഭിമുഖ്യത്തിലും കറ്റാനം സെന്റ് തോമസ്സ് മിഷന് ആശുപത്രിയുടെ മേല്‍നോട്ടത്തിലും സൌജന്യ നേത്രപരിശോധന ക്യാമ്പ് 2014 ജനുവരി 16-നു ഡോ. ഉമ്മന്‍ വറുഗ്ഗീസിന്റ് നേത്രത്വത്തിലുള്ള വിധഗദ്ധസംഘം പരിശോധന നടത്തുന്നതും ശസ്ത്രക്രീയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സൌജന്യമായി നല്‍കുന്നതുമാണെന്ന് സ്കൂളിനു വേണ്ടി ലോക്കല്‍ മാനേജര്‍ റവ. സജു .ബി.ജോണ്‍, ഹെഡ്മിസ്ട്രസ് ഷേറ്ലി സാമുവല്‍ എന്നിവര്‍ അറിയിച്ചു