ഉത്സവാന്തരീക്ഷത്തില് കോന്നി താലൂക്ക്

single-img
14 January 2014

konny thalukപത്തനംതിട്ട:- ഉത്സവാന്തരീക്ഷത്തില്‍ പതിനായിരങ്ങളുടെ മുമ്പില്‍ മന്ത്രി അടൂര്‍ പ്രകാശ് ജില്ലയിലെ ആറാമത്തെ താലൂക്കായി കോന്നി താലൂക്ക് ഉദ്ഘാടനം ചെയ്തു. ആന്റ് ഒആന്റ്ണി എം.പി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ മുന്‍ ജനപ്രതിനിധികളെ ആധരിച്ചു. മുന്‍ എം.പി ചെങ്ങറ സുരേന്ദ്രന്‍,മുന്‍ എം.എല്‍.എ മാരായ പി.ജെ തോമസ്, എ. പത്മകുമാര്‍, പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. വര്‍ഗ്ഗീസ് കുര്യന്‍ എന്നിവരെയാണ്‍ ആദരിച്ചത്. മന്ത്രി വി.സ് ശിവകുമാര്‍,കെ.എന്‍ ബാലഗോപാല്‍ എം.പി, ഡോ. സജി ചാക്കോ, അഡ്വ. അനന്തഗോപന്‍,വിക്ടര്‍ ടി തോമസ്,പി.ആര്‍ ഗോപിനാഥന്‍, മാത്യു കുളത്തുങ്കല്‍,കെ.ഇ അബ്ദുള്‍ റഹിമാന്‍,ടി.ആര്‍ അജിത്ത് കുമാര്‍, ജോ എണ്ണക്കാട്, അഡ്വക്കേറ്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ടി.എം സുനില്‍ കുമാര്‍, എന്‍.എന്‍ സദാനന്ദന്‍, അഡ്വ. മണ്ണടി അനില്‍,കെ. ആര്‍ ഗിരീഷ്, ബാബു ജോര്‍ജ്ജ്, അഡ്വ. ഹരിദാസ് ഇടത്തിട്ട, പി.വിജയമ്മ, റോബിന്‍ പീറ്റര്‍,എലിസബത്ത് അബു,ബെന്നി പുത്തന്‍ പറമ്പില്‍, ബാബു വെളിയത്ത്, സരസമ്മ തങ്കപ്പന്‍, കെ ജെ ജയിംസ്, സൌദ റഹിം, രതീഷ് മുരുപ്പേല്‍, ജില്ലാ കളക്റ്റര്‍ പ്രണബ് ജ്യോതിനാഥ്, സി. മേരികുട്ടി, വി.ടി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ എം മാണി, രാജ്യസഭാ ഉപധ്യക്ഷന്‍ പി.ജെ കുര്യന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ എത്തിയില്ല.