രണ്ടാം ടെസ്റ്റില്‍ ലങ്കയ്ക്കു വിജയം

single-img
13 January 2014

Srilankaപാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു വിജയം. ഒമ്പതു വിക്കറ്റിനു വിജയമാഘോഷിച്ച ശ്രീലങ്ക മൂന്നു മത്സര പരമ്പരയില്‍ 1-0നു മുന്നിലെത്തി. സ്‌കോര്‍: പാക്കിസ്ഥാന്‍ 165, 359. ശ്രീലങ്ക 388, ഒരു വിക്കറ്റ് നഷ്ടത്തില്‍ 137. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി കരുത്തേകിയ ജയവര്‍ധനയാണ് (129) കളിയിലെ കേമന്‍.