ദാവൂദ് ഇബ്രാഹിമിനെ പിടിക്കാന്‍ അമേരിക്കയുമായി കൈകോര്‍ക്കും

single-img
11 January 2014

Sushil-Kumar-Shindeഅധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണെ്ടന്നും ദാവൂദിനെ പിടികൂടാന്‍ അമേരിക്കയുമായി ചേര്‍ന്ന് ശ്രമമാരംഭിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ വച്ച് യുഎസ് അറ്റോര്‍ണി ജനറലുമായി നടത്തിയ ചര്‍ച്ചയില്‍ ദാവൂദിനെക്കുറിച്ച് എന്തു വിവരം ലഭിച്ചാലും പരസ്പരം കൈമാറാമെന്ന ധാരണയിലെത്തിയിരുന്നു-ഷിന്‍ഡെ പറഞ്ഞു.