ഗാന്ധിഭവന് സ്റ്റഡി സെന്ററില് എലിമെന്ററി എഡ്യൂക്കേഷന് പ്രോഗ്രാം നടത്തുന്നു

single-img
11 January 2014

പത്തനംതിട്ട:- പത്തനാപുരം ഗാന്ധിഭവന്‍ സ്റ്റഡി സെന്ററില്‍ കേന്ദ്ര മാനവശേഷിയുടെ കീഴിലുള്ള നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിംഗ് (NIOS) pathanapuram ghandhi bhavanനടപ്പാക്കിയിട്ടുള്ള, വിദ്യാഭ്യാസം നിഷേദിക്കപ്പെട്ടവര്‍ക്കും സാഹചര്യം ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഉള്ള 2 കളാസ് ( എ ലെവല്‍) 4- കളാസ് (ബി ലെവല്‍) 7-കളാസ്( സി ലെവല്‍) നും തുല്യമായ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ നേരിട്ട് പത്തനാപുരം ഗാന്ധിഭവനില്‍ വരികയോ 0475-2355573/9946251200 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അറിയിച്ചു