സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജര്‍നില ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു

single-img
11 January 2014

bangalore-mapബംഗ്ളൂരിൽ  സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജര്‍നില ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഒന്നാം ക്ലാസ്സില്‍ ഹാജരാകുന്ന ഓരോ കുട്ടിക്കും ദിവസേന രണ്ടുരൂപ വീതം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ സ്‌കൂളുകളിലുള്ള കുട്ടികളുടെ കുറവ് നികത്തുന്നതിനും കൊഴിഞ്ഞുപോക്ക് തടയുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് മന്ത്രി ടി.ബി. ജയചന്ദ്ര പറഞ്ഞു. 4.49 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്.