കേരളത്തില്‍ ഭൂമാഫിയ പിടിമുറുക്കുന്നെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.

single-img
10 January 2014

കേരളത്തില്‍ ഭൂമാഫിയ പിടിമുറുക്കുന്നെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കേരളത്തില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത്‌ ആരാണെന്ന്‌ പോലും അറിയാന്‍ കഴിയാത്ത സ്‌ഥിതിയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു .കശ്‌മീരില്‍ ഭുമി വാങ്ങുന്നതിനുള്ള നിയന്ത്രണം പോലെയുള്ള നിയമം കേരളത്തിലും കൊണ്ടുവരണമെന്ന്‌ രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. നേരത്തേ ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നെങ്കിലൂം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടാകുന്നത്‌ ഇതാദ്യമാണ്‌.