രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്: സര്‍വേ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളി

single-img
10 January 2014

rahul_gandhiലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മെട്രോ നഗരങ്ങളില്‍ എഎപി നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രിസ്ഥാനത്തേക്കു രാഹുല്‍ഗാന്ധി നരേന്ദ്ര മോഡിക്കും അരവിന്ദ് കേജരിവാളിനും പിറകില്‍ മൂന്നാംസ്ഥാനത്താണെന്നുമുള്ള സര്‍വേ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് തള്ളി. അമേത്തിയില്‍ രാഹുല്‍ഗാന്ധിക്കെതിരേ എഎപി സ്ഥാനാര്‍ഥി കുമാര്‍ വിശ്വാസിന് ഒന്നും ചെയ്യാനാവില്ലെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി പറഞ്ഞു.