കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലന്നെ് പിണറായി വിജയന്‍

single-img
10 January 2014
വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലന്നെ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളത്തില്‍ 2004 ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കപ്പെടും. എല്‍.ഡി.എഫില്‍ ഇല്ലാത്തവരും പാര്‍ലമെന്‍്റ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പിണറായി പറഞ്ഞു.
ജനങ്ങളെ ദ്രോഹിക്കുക എന്നതാണ് സര്‍ക്കാരിന്‍്റെ നയം. നാല് വോട്ടിന് വേണ്ടി ആരുമായും സമരസ്സപ്പെടുന്ന നയമാണ് കോണ്‍ഗ്രസിന്‍്റേതെന്നും പിണറായി പറഞ്ഞു.