ഇലന്തൂര് സി.റ്റി സ്മാരക പ്രഭാഷണം- 2014 ജനുവരി 11 ന്

single-img
10 January 2014

Elanthoor mathai memorial speachപത്തനംതിട്ട:-ഇലന്തൂര്‍ വൈ.എം.സി.എ ഹാളില്‍ 2014 ജനുവരി 11നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നു ഇലന്തൂര്‍ സി.റ്റി സ്മാരക പ്രഭാഷണം അഭി.ഡോ.ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. വിഷയം “ വികസനവും പാരിസ്ഥിതിക വെല്ലുവിളികളും”, പ്രഭാഷക്ഷകന്‍ പരിസ്ഥിതി പ്രവര്‍ത്തകനും സാമൂഹ്യ വിമര്‍ശകനുമായ ശ്രീ. സി.ആര്‍ നീലകണ്ഠനായിരിക്കുമെന്ന് സംഘാടക സമിതി പ്രസിഡന്റ് എം.ബി സത്യന്‍, സെക്രട്ടറി കെ.പി രഘുകുമാര്‍ എന്നിവരറിയിച്ചു.