സി എം പിയിൽ അധികാര തർക്കം.

single-img
9 January 2014

സി എം പിയിൽ അധികാര തർക്കം.സി എം പി നേതാവ്  അരവിന്ദാക്ഷന് എതിരെ സി പി ജോണ്‍ രംഗത്ത് .സി പി എംന്റെ അച്ചാരം വാങ്ങുനവർക്ക് പാർട്ടി വിട്ട് പോകാം എന്ന് സി പി ജോണ്‍ പറഞ്ഞു.എം വി ആറിന്റെ അനാരോഗ്യം മൂലം ജനറൽ സെകട്ടറിയുടെ ചുമതല അരവിന്ദാക്ഷന് നൽകിയിരുന്നു.