ബംഗഌദേശ് എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
9 January 2014

map_of_bangladeshപുതുതായി തെരഞ്ഞെടുക്കപ്പെട്ട ബംഗ്‌ളാ എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നു നടക്കും. 290 പേരാണു സത്യപ്രതിജ്ഞ ചെയ്യുക. പത്താം പാര്‍ലമെന്റില്‍ ഭരണകക്ഷിയായ അവാമി ലീഗിനു നാലില്‍ മൂന്നു ഭൂരിപക്ഷമുണ്ട്. പ്രതിപക്ഷ ബിഎന്‍പി വോട്ടെടുപ്പു ബഹിഷ്‌കരിച്ചിരുന്നു. ബംഗ്ലാദേശില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു.