പത്തനംതിട്ട നഗരസഭ വികസന സെമിനാര് 2014-15 ജനുവരി 9 വ്യാഴാഴ്ച

single-img
8 January 2014

pathanamthitta muncipalityപത്തനംതിട്ട:- പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി(2012-17) യുടെ ഭാഗമായി പത്തനംതിട്ട നഗരസഭയുടെ കരട് പദ്ധതിരേഖ ചര്‍ച്ച ചെയ്യുന്നതിനായുള്ള വികസന സെമിനാര്‍ 9 നു വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ പത്തനംതിട്ട കിഴക്കേടത്ത് മറിയം കോമ്പളക്സില് വെച്ച് നടത്തുന്നതായിരിക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എ .സുരേഷ് കുമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി അനു. ആര്‍. എസ് എന്നിവര്‍ അറിയിച്ചു. രജിസ്ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കും .അദ്ധ്യക്ഷന്‍ അഡ്വ. എ . സുരേഷ് കുമാര്‍, 12.30 നു സമാപന പ്രസംഗവും തുടര്‍ന്ന് ശ്രീ ബി. അജയകുമാര്‍ (മുന്‍സിപ്പല്‍ എന്‍ ജിനിയര്‍) ക്രതജ്ഞതയും രേഖപ്പെടുത്തും.