‘ജില്ല’യുടെ പുതിയ ട്രെയിലര്‍ നെറ്റില്‍ തരംഗമാകുന്നു.

single-img
8 January 2014

1606981_632527606807893_1447301771_nതെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകള്‍, വിജയും മോഹന്‍‌ലാലും ഒന്നിച്ചഭിനയിച്ച ജില്ലയുടെ പുതിയ ട്രെയിലര്‍ നെറ്റില്‍ തരംഗമാകുന്നു. മലയാളവും തമിഴകവും ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ – വിജയ് ടീമിന്റെ ചിത്രം ‘ജില്ല’യുടെ പുതിയ ട്രെയിലര്‍ മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.മോഹന്‍ലാലിന്റേയും വിജയിയുടേയും ആരാധകരെ ഒരുപോലെ ആവേശഭരിതരാക്കുന്നതാണ് ഈ ട്രെയിലര്‍. ജനുവരി പത്തിനാണ് ചിത്രം പുറത്ത് ഇറങ്ങുനത് .

httpv://www.youtube.com/watch?v=b1_og1IF4wE