ഡീന്‍ കുര്യാക്കോസിന്റെ യുവ കേരള യാത്രയ്ക്ക് നേരെ കോട്ടയത്ത് കല്ലേറ്

single-img
8 January 2014

Deenയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യുവ കേരള യാത്രയ്ക്ക് നേരെ കോട്ടയത്ത് കല്ലേറ്. നാട്ടകം പോളിടെക്‌നിക് കോളജിനു മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.