ബിഹാറില്‍ ഡെപ്യൂട്ടി മേയര്‍ വേശ്യകള്‍ക്കൊപ്പം അറസ്റ്റില്‍

single-img
7 January 2014

MOHAN SHRIVASTAVA 10 (1)ബിഹാറില്‍ ഡെപ്യൂട്ടി മേയറെ വേശ്യകള്‍ക്കൊപ്പം ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഗയാ ഡെപ്യൂട്ടി മേയര്‍ മോഹന്‍ ശ്രീവാസ്തവയെയാണ് പോലീസ് റെയ്ഡിനിടെ അറസ്റ്റ് ചെയ്തത്. സെക്‌സ് റാക്കറ്റുമായി ബന്ധമുള്ള ആറ് പേരെ പോലീസ് കൂട്ടത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. പാറ്റ്‌ന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടിച്ചത്. കോട്‌വാലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ സംഘത്തെ ചോദ്യം ചെയ്തു വരികയാണ്.