ശബരിമലയിൽ പോലീസ്ന്റെ മർദ്ദനം,അന്വേഷിക്കാൻ ഹൈകോടതി ഉത്തരവ്

single-img
7 January 2014

ശബരിമലയിൽ ഇന്നലെ രാത്രി എത്തിയ അയ്യപ്പന്മാരെ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ഹൈകോടതി അന്വേഷിക്കാൻ ഉത്തരവ് ഇട്ടു .അയ്യപ്പന്മാരെ പോലീസ് കൈയേറ്റം ചെയ്ത സംഭവം പുറത്ത് വന്നതോടെ ഇന്ന് രാവിലെ ഹൈ കോടതി ശബരിമല സ്പെഷ്യൽ കമ്മിഷണർനോടെ റിപ്പോർട്ട്‌ അവെശ്യപെട്ടു .ഇതേ വിഷയത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ അന്വേഷിണം നടത്തണം എന്നും ഹൈകോടതി അവെശ്യപെട്ടു . എന്നാൽ അതേസമയം തന്നെ പോലീസ്ന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചു എന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ കോടതിയിൽ സമതിച്ചു .ഇന്നലെ രാത്രി അയ്യപ്പൻമാരുടെ തിരക്ക് കൂടിയപ്പോൾ ആയിരുന്നു പോലീസ്ന്റെ ഭാഗത്ത് നിന്ന് അയ്യപ്പൻമാരുടെ നേരെ ആക്രമണം ഉണ്ടായത് . സന്നിധാനത്തേക്ക് അയ്യപ്പൻമാരുടെ തിരക്ക് വര്ധിക്കുക ആണ് .12 മണിക്കൂറിൽ കൂടുതൽ സമയം നിന്ന് വേണം ഭക്തർക്ക് അയപ്പദര്ശനം കിട്ടുന്നത് .