ഇന്ത്യയുടെ ആമിയ മല്ലിക്കിനെ ബോള്‍ട്ടിന്റെ കോച്ച് പരിശീലിപ്പിക്കും

single-img
7 January 2014

amiya-mallick_0601pti_630200 മീറ്റര്‍ ദേശീയ ചാമ്പ്യനും ഒഡീഷ സ്വദേശിയുമായ ആമിയ മല്ലിക്കിനെ ഇനി ഉസൈന്‍ ബോള്‍ട്ടിന്റെ കോച്ച് ഗ്ലെന്‍ മില്‍സ് പരിശീലിപ്പിക്കും. നാല് മാസത്തെ പരിശീലനത്തിനായി മല്ലിക് ജനുവരി 14ന് ജമൈക്കയിലേക്ക് പോകും. വരുന്ന ജൂലൈയില്‍ തുടങ്ങുന്ന ഏഷ്യന്‍ ഗെയിംസിനും സെപ്റ്റംബറില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനും മുന്നോടിയായാണ് പരിശീലനം.