പാചകവാത വിലവര്‍ധനക്കെതിരെ സിപിഎം സമരത്തിന്

single-img
6 January 2014

cpm flag_1പാചകവാത വിലവര്‍ധനക്കെതിരെ സിപിഎം സമരത്തിനൊരുങ്ങുന്നു. നിയോജകമണ്ഡല അടിസ്ഥാനത്തില്‍ നിരാഹാര സമരം നടത്തും. രണ്ടുദിവസത്തിനകം പ്രചരണ പരിപാടികള്‍ തുടങ്ങാനാണ് തീരുമാനം. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ ആയുധമായി പാചകവാതക വിലവര്‍ധന ഉപയോഗിക്കുന്നതിനു മുന്നോടിയായാണ് സമരത്തെ സിപിഎം നേതൃത്വം കാണുന്നത്.