പിള്ളയാരെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ: ഉമ്മന്‍ ചാണ്ടി

single-img
4 January 2014

M_Id_279187_Oommen_Chandyഗണേഷിനെ ഒഴിവാക്കണമെന്നുപറഞ്ഞു നടന്ന ബാലകൃഷ്ണപിള്ള ഇപ്പോള്‍ ഗണേഷിനെ മന്ത്രിയാക്കണമെന്നു പറഞ്ഞ് ബഹളമുണ്ടാക്കുന്നതിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പരസ്യ നിലപാടെടുക്കുന്നതിനും ഉമ്മന്‍ ചാണ്ടിയുടെ മറുപടി. പിള്ളയാരാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എന്താണെന്നും ജനങ്ങള്‍ വിലയിരുത്തട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ പിള്ള പലവട്ടം പറഞ്ഞിട്ടുണ്ട്. തന്നേയും പിള്ളയേയും ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.