ഡല്‍ഹി സ്പീക്കര്‍ സ്ഥാനം ആം ആദ്മിക്ക്; എം.എസ്.ധീര്‍ സ്പീക്കര്‍

single-img
3 January 2014

M-S-Dhir-AApആം ആദ്മി പാര്‍ട്ടിയിലെ എം.എസ്.ധീറിനെ ഡല്‍ഹി നിയമസഭയിലെ സ്പീക്കറായി തെരഞ്ഞെടുത്തു. ബിജെപിയുടെ ജഗദീഷ് മുഖ്യയെ തോല്‍പ്പിച്ചാണ് ധീര്‍ സ്പീക്കറായത്. എഎപി സ്ഥാനാര്‍ഥിയെ പിന്തുണച്ച് കോണ്‍ഗ്രസും ജെഡിയു അംഗവും വോട്ട് ചെയ്തു. എഎപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു.