ഷുക്കൂർ വധം:നേരറിയാൻ സിബിഐ

single-img
2 January 2014

shukooയൂത്ത്‌ലീഗ്‌ പ്രവര്‍ത്തകന്‍ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങി.കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.സിപിഎമ്മിന്റെ ഭീഷണി നിമിത്തം സാക്ഷികൾ കൂറുമാറും എന്ന്ത്കൊണ്ട് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു ആവശ്യം