ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്

single-img
2 January 2014

ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചു.എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ ചെന്നിത്തല എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ രമേശ് ചെന്നിത്തലയ്‌ക്കൊപ്പം എന്‍എസ്എസ് നേതാക്കളാരും പങ്കെടുടുത്തില്ല.ചെന്നിത്തലയ്ക്ക് ഒപ്പം മന്ത്രിമാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി.ജോസഫ് എന്നിവരും പെരുന്നയിൽ എത്തിയിരുന്നു