ടി.സി. മാത്യു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മാനെജര്‍

single-img
1 January 2014

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും, നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനുമായ ടി.സി. മാത്യുവിനെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ മാനേജരായി നിയമിച്ചു.2004ല്‍ ശ്രീലങ്കന്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്‍റെ മാനെജര്‍, 2007ല്‍ സിംബാബ്വെ-കെനിയ പര്യടനവും, 2010ല്‍ ഇംഗ്ലണ്ട് പര്യടനവും നടത്തിയ ഇന്ത്യ എ ടീമുകളുടെ മാനെജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണു ടിസി മാത്യു.