ആന്‍ഡേഴ്‌സണ് വേഗതയേറിയ സെഞ്ചുറി

single-img
1 January 2014

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ന്യുസിലന്റിന്റെ കോറി ആന്‍ഡേഴ്‌സന് വേഗതയേറിയ സെഞ്ചുറി. 36 ബോളില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ സെഞ്ചുറി നേടിയത്.വെസ്റ്റ് ഇന്‍ഡീസിന് എതിരെയുള്ള മൂന്നാം ഏകദിനത്തിലാണ് ആന്‍ഡേഴ്‌സന്റെ എക്കാലത്തെയും മികച്ച പ്രകടനം. മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 47 പന്തില്‍ 131 റണ്‍സെടുത്ത് ആന്‍ഡേഴ്‌സണ്‍ പുറത്താകാതെ നില്‍ക്കുകയാണ്