രമേശ് ചെന്നിത്തല മന്ത്രിയായി

single-img
1 January 2014

കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നിഖില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.അഭ്യന്തരത്തിനു പുറമേ ജയില്‍, വിജിലന്‍സ് വകുപ്പുകളും ചെന്നിത്തലയ്ക്കാണ്. ഇന്ന് തന്നെ ചെന്നിത്തല കൂടി ഉള്‍പ്പെടുന്ന മന്ത്രിസഭായോഗം നടക്കും. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.1986ല്‍ ഗ്രാമവികസന മന്ത്രിയായി ആയിരുന്നു മന്ത്രിസഭയിലേക്ക് ചെന്നിത്തല കടന്ന് വന്നത് മന്ത്രിസഭയിലേക്കുള്ള രണ്ടാം വരവില്‍ അഭ്യന്തര വകുപ്പ് മന്ത്രിയാണ്