സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് പിണറായി

single-img
1 January 2014

PINARAYI_VIJAYANസോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് പുറത്തുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാര്‍ ചെയ്യാന്‍ പാടില്ലാത്തതെന്തോ ചെയ്തു. സരിതയുടെ മൊഴി അട്ടിമറിച്ചെന്ന അമ്മയുടെ വെളിപ്പെടുത്തല്‍ നല്‍കുന്ന സൂചനയിതാണ്. ഇക്കാര്യത്തില്‍ സിപിഎം പറഞ്ഞതെല്ലാം ശരിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.