മന്ത്രി അനൂപ് ജേക്കബിന് എതിരേ പി.സി. ജോര്‍ജ്

single-img
1 January 2014

pc-georgeമന്ത്രി അനൂപ് ജേക്കബ് പാവം പയ്യനാണെന്നും രജിസ്‌ട്രേഷന്‍ വകുപ്പില്‍ കാര്യങ്ങള്‍ നടക്കണമെങ്കില്‍ കുടുംബാംഗങ്ങളെയും ബന്ധുക്കളെയു സ്വാധീനിക്കേണ്ട ഗതികേടിലാണെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഓള്‍ കേരള ഡോക്കുമെന്റ് റൈറ്റേഴ്‌സ് ആന്‍ഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഗസ്റ്റിന്‍ ജോസ് അധ്യക്ഷത വഹിച്ചു.