തിരുവഞ്ചൂര്‍ മികച്ച പ്രവര്‍ത്തനം നടത്തി: ചെന്നിത്തല

single-img
1 January 2014

ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച പ്രകടനമാണു കാഴ്ചവച്ചതെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല.

കേരളത്തിലെ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിച്ച് ജനന്മയയ്ക്കായുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു

പ്രകടനത്തിലെ അപാകത കൊണ്ടല്ല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പ് മാറ്റിയത്.ഇത്തരത്തിലുള്ള വിലയിരുത്തല്‍ ശരിയല്ലയെന്നും ചെന്നിത്തല പറഞ്ഞു