ഇന്ത്യന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

single-img
1 January 2014

Manrajeendwarഇന്ത്യന്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കി മൊബൈല്‍ ഫോണ്‍ കൊള്ളയടിച്ച കേസില്‍ 16ഉം 17ഉം വയസുവീതം പ്രായമുള്ള രണ്ടു കൗമാരക്കാരെ പോലീസ് അറസ്റ്റു ചെയ്തു. മന്‍രജ്വിന്ദര്‍ സിംഗ് എന്ന 20കാരനെയാണ് ആഫ്രിക്കക്കാരെന്നു കരുതുന്ന എട്ടംഗ സംഘം കഴിഞ്ഞദിവസം മെല്‍ബണില്‍ തല്ലിച്ചതച്ചത്. ഈ കേസില്‍ അറസ്റ്റിലായ 15കാരനെ വിട്ടയച്ചു. മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് വ്യക്തമാക്കി.