ആറന്മുള വിമാനത്താവളം; നിയമ ലംഘനം സംസ്ഥാന സര്‍ക്കാറിന്റെ അറിവോടെയെന്നുള്ള തെളിവുകള്‍ പുറത്ത്

സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവരുന്ന ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നു.

വാദം രഹസ്യമായി നടത്തണമെന്നു തേജ്പാല്‍

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനായ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ജാമ്യഹര്‍ജിയിന്‍മേലുള്ള വാദം രഹസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍

പത്തനംതിട്ട കുമ്പഴയില്‍ ബുദ്ധവിഹാര്‍ സമര്‍പ്പണം-ഡിസംബര്‍ 29,30 തീയതികളിൽ

കുമ്പഴ രക്ഷാഭൂമിയില്‍ പുതുതായി നിര്‍മ്മിച്ച ബുദ്ധവിഹാറിന്റെ ഉത്ഘാടനവും ബാബാസാഹേബ് ഡോ. അംബേദ്ക്കറുടെ 57-മതു മഹാപരിനിര്‍വ്വാണ അനുസ്മരണ മാസാചരണ സമാപന വാര്‍ഷികസമ്മേളനവും

വിദേശ ഫണ്ട് വിവാദം ആഭ്യന്തര വകുപ്പ് പരിശോധിക്കും

ഡല്‍ഹി:ആം.ആദ്മി പാര്‍ട്ടിയുടെ സാമ്പത്തിക രേഖകള്‍ ആഭ്യന്തര വകുപ്പ് പരിശോധിക്കും.വിദേശത്തുനിന്നും അനധികൃത ഫണ്ട് എ.എ.പി സ്വീകരിച്ചുവെന്ന പൊതുതാല്പര്യ ഹര്‍ജ്ജിയിന്മേല്‍ കോടതി കേന്ദ്ര

നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്റെ മുന്‍ പ്രസിഡന്റ് ആംആദ്മിയില്‍ ചേരുന്നു

കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്റെ മുന്‍ പ്രസിഡന്റ് അല്‍ക്ക ലാംബ ആംആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നതിനുവേണ്ടി കോണ്‍ഗ്രസില്‍ നിന്നു

ബാംഗളൂരില്‍ സമരത്തിലായിരുന്ന നാല് അധ്യാപികമാര്‍ ആത്മഹത്യക്കു ശ്രമിച്ചു

തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്ന നാല് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ ആത്മഹത്യക്കു ശ്രമിച്ചു. സെന്‍ട്രല്‍ ബാംഗളൂരില്‍ ഫ്രീഡം

എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു

പാലക്കാട് ഡിവിഷനിലെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നു. ആദ്യപടിയായി ശനി, ഞായര്‍ ദിവസങ്ങളിലെ എട്ടു ട്രെയിനുകള്‍ നിര്‍ത്തി. പാലക്കാട്-എറണാകുളം, പാലക്കാട്-ഈറോഡ്

മൂന്നാംവട്ടം പ്രധാനമന്ത്രിയാവാനില്ലെന്ന് മന്‍മോഹന്‍ സിംഗ്

മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗ്. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചതായി സൂചന.

ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

ഉപാധിരഹിത പട്ടയവിതരണം ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പട്ടയവിതരണം നടത്താന്‍

റോയി കെ. പൗലോസിനെതിരേ പി.സി. ജോര്‍ജിന്റെ മകന്റെ വക്കീല്‍ നോട്ടീസ്

തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസിനെതിരേ ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ മകനും യൂത്ത്

Page 9 of 58 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 58