കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ ലോകായുക്ത നിയമം ഉടന്‍: രാഹുല്‍

അഴിമതിക്കെതിരെ നടപടികള്‍ ശക്തമാക്കുമെന്ന സൂചനയ്ക്കു പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ ലോകായുക്ത നിയമം ഫെബ്രുവരിയോടെ യാഥാര്‍ഥ്യമാകുമെന്നും രാഹുല്‍ ഗാന്ധി

ഗുജറാത്ത് കലാപത്തില്‍ വേദനയെന്നു മോഡി; പക്ഷേ വീണ്ടും കണക്കു പിഴച്ചു

ഗുജറാത്ത് കലാപം തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്നു ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി. തന്റെ ബ്ലോഗ് വഴിയാണ് കലാപത്തിനെതിരെയുള്ള

മുസാഫര്‍നഗര്‍: പ്രസ്താവനയ്ക്ക് വിശദീകരണവുമായി അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികള്‍ തണുപ്പുമൂലമല്ല മരിച്ചതെന്നു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

ഡല്‍ഹിയുടെ ചരിത്രം ആംആദ്മിക്ക് വഴിമാറുന്നു

ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്ക്കായി നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും

പട്ടയവിതരണ മേള മാറ്റി; ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിച്ചു

ഉപാധിരഹിത പട്ടയവിതരണം ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി ശനിയാഴ്ച ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച

ആന്ധ്രയില്‍ ട്രെയിനിനു തീപിടിച്ച് 23 മരണം

ആന്ധ്രപ്രദേശില്‍ ട്രെയിനിനു തീപിടിച്ച് 23 പേര്‍ മരിച്ചു. ആനന്ദ്പൂര്‍ ജില്ലയില്‍ പുട്ടപര്‍ത്തിക്കു സമീപം പ്രശാന്തിനിലയം റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ 3.15-ഓടെയാണ്

തട്ടിക്കൊണ്ടുവന്നുവെന്ന് സംശയിക്കുന്ന കുട്ടിയുമായി സ്ത്രീ പിടിയില്‍

തട്ടികൊണ്ടുവന്നുവെന്ന് സംശയക്കുന്ന കുട്ടിയുമായി സ്ത്രീ പിടിയില്‍. കോഴിക്കോട് പുതിയസ്റ്റാന്‍ഡില്‍ നിന്നാണ് സംശയം തോന്നിയ വനിതാ പോലീസ് സംഘം ഇവരെ പിടികൂടിയത്.

ബിജെപി യോഗത്തില്‍ പങ്കെടുത്തെന്നത് അടിസ്ഥാനരഹിതം: പി.സി.തോമസ്

ബിജെപി യോഗത്തില്‍ താന്‍ പങ്കെടുത്തുവെന്ന സ്‌കറിയ തോമസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ്. കോട്ടയത്തു പത്രസമ്മേളനത്തില്‍

ആദര്‍ശ് കുംഭകോണം; കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് രാഹുല്‍ഗാന്ധി

മുംബൈയിലെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കാര്യത്തില്‍ ജുഡീഷല്‍ റിപ്പോര്‍ട്ട് തള്ളിയ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യ സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് എഐസിസി വൈസ്

ബെയ്‌റൂട്ട് കാർ ബോംബ് സ്‌ഫോടനം, ലെബനന്‍ മുന്‍ മന്ത്രി മുഹമ്മദ് ഛത്തയടക്കം എട്ട് പേര്‍ മരിച്ചു

ബെയ്‌റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലുണ്ടായ കാര്‍ ബോബ് സ്‌ഫോടനത്തില്‍ മുന്‍ മന്ത്രി മുഹമ്മദ് ഛത്തയടക്കം എട്ട് പേര്‍ മരിച്ചതായി

Page 6 of 58 1 2 3 4 5 6 7 8 9 10 11 12 13 14 58