കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ജനദ്രോഹപരമായ നടപടിയുണ്ടാകില്ല: ആന്റണി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ദോഷം വരുന്ന നടപടികള്‍ ഒന്നുമുണ്ടാകില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. നിയമസഭയുടെ

ദേവയാനി കേസ്: യുഎസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗാഡെക്കെതിരായ നടപടി സംബന്ധിച്ച് അമേരിക്ക ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ദേവയാനിക്കെതിരായി സ്വീകരിച്ച നടപടിയില്‍

മോഡി ഭരിച്ചാല്‍ രാജ്യം മുടിയില്ലെന്ന് വെള്ളാപ്പള്ളി

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. മോഡി ഭരണത്തില്‍

ജോര്‍ജിനെപ്പോലെ സംസാരിക്കാന്‍ എനിക്കു കഴിയില്ല: മുരളീധരന്‍

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെപ്പോലെ നിലവാരമില്ലാതെ സംസാരിക്കാന്‍ കെ. കരുണാകരന്റെ മകനായ തനിക്കു കഴിയില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. കഴിഞ്ഞ

സോളാര്‍ സമരങ്ങള്‍ പിന്‍വലിച്ചു

സോളാര്‍പ്രശ്‌നവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിവന്ന ക്ലിഫ്ഹൗസ് ഉപരോധം അടക്കമുള്ള പ്രത്യക്ഷ സമരങ്ങളെല്ലാം പിന്‍വലിക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു.

ഇന്ത്യ പതറുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണായക രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 334 റണ്‍സിനു പുറത്തായി മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍

തായ്‌ലന്‍ഡില്‍ സൈന്യം ഇടപെടുന്നു

തായ്‌ലന്‍ഡിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യം ഇടപെട്ടേക്കുമെന്ന് സൂചന. സൈനിക വിപ്ലവത്തിനു സാധ്യതയുണേ്ടാ എന്ന ചോദ്യത്തിന് ഉണെ്ടന്നും ഇല്ലെന്നും പറയുന്നില്ലെന്നായിരുന്നു

മരണസമയത്തും സദാം ധീരനായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

മരണത്തെ സദ്ദാം സമീപിച്ചത് നിര്‍ഭയനായിട്ടാണെന്ന് അദ്ദേഹത്തിന്റെ വധശിക്ഷനടപ്പാക്കുന്നതിനു നേതൃ ത്വം വഹിച്ച ഇറാക്കിലെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൊവാഫക് അല്‍റുബായി

സിറിയയില്‍ 60 പേര്‍ കൊല്ലപ്പെട്ടു

വിമതര്‍ക്കു നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചതാണ് ഇക്കാര്യം.

Page 5 of 58 1 2 3 4 5 6 7 8 9 10 11 12 13 58