തൃഷക്ക് സല്‍മാന്‍ ഖാനെ വരനായി വേണം.

single-img
31 December 2013

trisha13612ചെന്നൈ:പ്രശസ്ത തെന്നിന്ത്യന്‍ താര സുന്ദരി തൃഷക്ക് സല്‍മാന്‍ ഖാനെ വരനായി വേണം.ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.തന്റെ കുട്ടിക്കാലം മുതല്‍ക്കെ സല്‍മാനോടു കടുത്ത ആരാധന തോന്നിയിരുന്നു.എന്നാല്‍ ഇന്നുവരെ അദ്ദേഹത്തിനോടു വിവാഹത്തെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല…അവര്‍ കൂട്ടിച്ചേര്‍ത്തു.കോളിവുഡില്‍ മാത്രമല്ല ബോളിവുഡിലും തന്റെ സാനിദ്ധ്യം അവര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.സല്‍മാന്റെ 48‍ാം പിറന്നാല്‍ കഴിഞ്ഞ ദിവസം ആഘോഷിക്കുകയായിരുന്നു.തൃഷയുടെ പുതിയ വെളിപ്പെടുത്തല്‍ ഇതിനോടകം
കോളിവുഡില്‍ ചര്‍ച്ചാവിഷയമായി